---
title: " മേപ്പയ്യൂര്‍ ചെവിടന്‍ കുളങ്ങര സുകുമാരന്‍ നായര്‍ അന്തരിച്ചു"
english_title: "Perambra Chevidan Kulangara Sukumaran Nair Passes Away 76"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384637/ perambra-chevidan-kulangara-sukumaran-nair-obituary"
published_at: "2026-09-29T09:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb40d96ee1f_grt.JPG"
keywords: ["Obituary", "Sukumaran Nair", "Perambra News", "Meppayur HSS"]
---

#  മേപ്പയ്യൂര്‍ ചെവിടന്‍ കുളങ്ങര സുകുമാരന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : മേപ്പയ്യൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട ജീവനക്കാരന്‍ ചെവിടന്‍ കുളങ്ങര സുകുമാരന്‍ നായര്‍ അന്തരിച്ചു. ഭാര്യ രാധ (റിട്ട: അധ്യാപകന്‍ നരയംകുളം എയുപി സ്‌കൂള്‍). മക്കള്‍ സപര്‍ണ്ണ (അധ്യാപിക ജി എല്‍ പി സ്‌കൂള്‍ കാന്തപുരം), അപര്‍ണ്ണ.

## Article Content

പേരാമ്പ്ര : മേപ്പയ്യൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട ജീവനക്കാരന്‍ ചെവിടന്‍ കുളങ്ങര സുകുമാരന്‍ നായര്‍ അന്തരിച്ചു. ഭാര്യ രാധ (റിട്ട: അധ്യാപകന്‍ നരയംകുളം എയുപി സ്‌കൂള്‍). മക്കള്‍ സപര്‍ണ്ണ (അധ്യാപിക ജി എല്‍ പി സ്‌കൂള്‍ കാന്തപുരം), അപര്‍ണ്ണ.

മരുമക്കള്‍ രാജേഷ് വാകയാട് (വില്ലേജ് ഓഫീസര്‍ ചെമ്പനോട), സുമേഷ് പൊക്കുന്ന് കോഴിക്കോട് (ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിറ മരുതൂര്‍ മലപ്പുറം).

സഹോദരങ്ങള്‍ കാര്‍ത്ത്യായനി അമ്മ, സി.കെ രാമചന്ദ്രന്‍ (റിട്ട ജില്ലാ അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ വയനാട്), പരേതരായ സി.കെ വാസുദേവന്‍ (റിട്ട: ഗവ യുപി സ്‌കൂള്‍ കായണ്ണ), എരമ്പറ്റ രാമുണ്ണി നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384637/ perambra-chevidan-kulangara-sukumaran-nair-obituary)